Tuesday, 11 May 2010

കരുതല്‍.









നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
കരുതിയിരിക്കുക,
നീ കലങ്ങിമറിഞ്ഞ,
അന്തമില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്ന്
ഇരയായി മാറിയേക്കാം
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
ഭ്രമാത്മകത കൂടുമ്പോള്‍,
ജീവിതത്തെ ആഘോഷമാക്കി മാറ്റുമ്പോള്‍
കരുതിയിരിക്കുക,
അങ്ങാടികള്‍ വാഴുന്നത്
ലക്കില്ലാത്ത സ്വാതന്ത്ര്യ ബോധമാണ്‌
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍.

1 comment:

  1. “നമ്മള്‍ കരുതിയാലും ,
    നമ്മളേ കരുതാത്തവരാണിവര്‍.“

    സത്യം.......

    ReplyDelete