Wednesday, 8 December 2010

വിശപ്പ്

 


മഷിയൊഴിച്ചു ഞാനെന്റെ
പേനയുടെ വിശപ്പകറ്റി
വ്യഥയാല്‍ ഞാന്‍ കടലാസിനെ നോക്കി
തുറിച്ചു നോക്കിക്കൊണ്ടത് ചൊല്ലി, 
വിശക്കുന്നുവല്ലോ നിന്റെ അക്ഷരങ്ങള്‍ക്കായ്
ഇപ്പോള്‍ മനസ്സ് വിലപിക്കയായി
കാലിയല്ലോ ഇവിടം
എന്ത് ചെയ്തു ഞാനാ വിശപ്പകറ്റും?
ഇനി എങ്ങിനെ ഞാനാ പരാതി തീര്‍ക്കും?

10 comments:

  1. നന്നായിട്ടുണ്ട്, ഒരു എഴുത്തുകാരന്റെ (എഴുത്തുകാരിയുടെ) ആത്മസംഘര്‍ഷങ്ങള്‍ ഇതിലും നന്നായി മുമ്പെങ്ങും വായിച്ചതായി ഓര്‍മയില്ല ( ഇതില്‍ കൂടുതല്‍ കള്ളം പറയാന്‍ വയ്യ )

    ReplyDelete
  2. ha ha ha... kallamaanenkilum kelkaan sukhamund...

    ReplyDelete
  3. നാല് വരി എഴുതിയപ്പോള്‍ അൽപ്പം വിശപ്പ് മാറിയിട്ടുണ്ടാവും ....

    ReplyDelete
  4. ഒരു ദോശ അടിച്ചാലോ

    ReplyDelete
  5. കൊള്ളാം....
    നന്നായിട്ടുണ്ട്...

    ReplyDelete
  6. ഒരു സത്യം പറഞ്ഞു അല്ലേ...

    ആശംസകള്‍

    ReplyDelete
  7. aha ennik ethra food kazhichalum vishapp maararilla......ethayalum nannayitund

    ReplyDelete