Friday, 30 November 2012

മറവി...

മറവി മരുന്നാണ് 
മനസ്സില്‍ ജനിക്കുന്ന 
മുറിവുകള്‍ക്ക്
വേദനകളെന്നും 
വിസ്മൃതിയിലാണ്ടിടും
നുള്ളി നോവിക്കുന്ന
സങ്കടങ്ങളെയെന്നും
മറവിയുടെ ദൂതന്‍
പറയാതെ കൊണ്ടുപോകും
മറവി പക്ഷെ
ഒരു കാര്യം വിട്ട് പോകും
മനസ്സിലവശേഷിക്കുന്ന
നല്ല ഓര്‍മ്മകളെ
കണ്ണീരായ് പരിണമിക്കുന്ന
സന്തോഷ സ്മൃതികളെ
എന്ത് ചെയ്യാം
മറവിക്കും ഒരു വേള
മറവി പിടിപെട്ടതാകാം....

8 comments:

  1. ചിലപ്പോഴെങ്കിലും മറവി വേദന കൂടിയാണ്...
    വരികള്‍ ഇഷ്ടായി........

    ReplyDelete
  2. average aanu..ee line vitt vere pidi

    ReplyDelete
  3. Nalla cute lines;;;;

    ReplyDelete
  4. Ethrak okke enthina vedhanikunnathu

    ReplyDelete
  5. മറവിക്കും ഒരു വേള
    മറവി പിടിപെട്ടതാകാം....
    അഞ്ചു അഭിപ്രായങ്ങളില്‍ നാലും അനോണമി..തെന്തായിത്?

    ReplyDelete
    Replies
    1. എല്ലാര്‍ക്കും എന്നെ പേടിയാണെന്നാ തോന്നുന്നേ!!!!

      Delete
  6. ഞാനിവിടെ എന്തിന് വന്നു....

    ഇനിയിപ്പോ ആ മറവി ....

    ആശംസകളോടെ
    അസ്രുസ്

    ReplyDelete