കാഴ്ച്ചയുടെ കൈവരികളില്‍ നിന്ന്
യവനികക്കിടയിലൂടെ
ഞാനീ ലോകത്തെ നോക്കിക്കണ്ടു
പുഞ്ചിരിക്കോപ്പകള്ക്കുള്ളില്
വഞ്ചനയുടെ വിഷനീരായിരുന്നു
ചിരിയുടെ മാലപ്പടക്കം കൊടും-
ചതിയുടെ സ്ഫോടനങ്ങള്‍ക്ക് മറയായി
നിശയുടെ സൌന്ദര്യം
ഇരുളിന്റെ കുടിലതകള്‍ക്ക് തിരശീലയായി
നിഷ്കളങ്കപ്രണയമെന്ന നാട്യം
യവനികക്കിടയിലൂട
ഞാനീ ലോകത്തെ നോക്കിക്കണ്ടു
പുഞ്ചിരിക്കോപ്പ
വഞ്ചനയുടെ വിഷനീരായിരുന്നു
ചിരിയുടെ മാലപ്പടക്കം കൊടും-
ചതിയുടെ സ്ഫോടനങ്ങള്ക്ക
നിശയുടെ സൌന്ദര്യം
ഇരുളിന്റെ കുടിലതകള്‍ക്ക് തിരശീലയായി
നിഷ്കളങ്കപ്രണയമ
ആഭാസങ്ങള്‍ക്ക് കുട പിടിച്ചു
കൈവരികളില്‍ മുറുക്കെപ്പിടിച്ചു ഞാന്‍
ആ മിഥ്യയില്‍ കാല്‍വഴുതി വീഴാതിരിക്കാന്‍
കവിതയല്ല ,കഥയല്ല ,ലേഖനമല്ല ,പിന്നെന്താ ഇതൊക്കെ? മനസ്സിന്റെ ഏതോ കോണില്‍ ആരാരും അറിയപ്പെടാതെ ഒളിഞ്ഞു കിടന്ന കാവ്യ ഭാവനയുടെ പൂര്‍ണ്ണ രൂപമോ? സാഹിത്യമെന്ന മഹാ സാഗരത്തിന്റെ കണികകളില്‍ തട്ടിയ പ്രകാശത്തിന്റെ ഒരല്പം_ ശബ്ന എന്ന കവിഭാവനയില്‍ ഒരു പക്ഷെ അന്തര്ലീനമായിരിക്കാം.. അത് കൊണ്ട് എഴുതുക വീണ്ടും വീണ്ടും പ്രോല്‍സാഹനങ്ങളുടെ പെരുമഴ പെയ്തില്ലങ്കിലും എഴുത്തിനെ കൈവിടരുത് ഭാവുകങ്ങളോടെ ...subjas
ReplyDeleteഎല്ലാരേം സംശയിക്കേണ്ട...
ReplyDeleteഈ ലോകത്തില്‍ എന്നെ പോലെ മാന്യന്മാരും ഉണ്ട്...ചുരുക്കം ചിലര്‍... ;-p
ഒരു നാണയത്തിന്റെ ഇരുവശം എന്നപോലെയാണല്ലോ.. സത്യവും മിഥ്യയും ......... നല്ല മനസുള്ളവര്‍ എല്ലാം നന്മയിലൂടെ കാണുമ്പോഴും......... മറ്റൊരു സമൂഹം .. എന്തുണ്ട് അതില്‍ തെറ്റ് .. എന്ന രീതിയിലും ...ജീവിച്ചു പോകുന്നു ..... അതുകൊണ്ട് നമ്മള് എല്ലാം നല്ല രീതിയില്‍ കാണുവാന്‍ സ്രെമിക്കുക... നന്മയില്ലാത്ത മനസ്സ്......പാഴ്ജനമാം ഇരുട്ടിന്റെ സന്തതി എന്നാണല്ലോ .. നന്മ വരട്ടെ... ആശംസകള്‍......
ReplyDeleteഎഴുത്തു തുടരുക!
ReplyDeleteകാലത്തിന്റെ മാറ്റം ... നന്മ നഷ്ടമായ ലോകം ... മിഥ്യയില്‍ കാല്‍വഴുതി വീഴാതിരിക്കാന്‍ കൈവരികളില്‍ മുറുകെ പിടിക്കുക ..
ReplyDeleteവരികള്‍ കൊള്ളാം ....
പുഞ്ചിരിക്കോപ്പകള്ക്കുള്ളില്
ReplyDeleteവഞ്ചനയുടെ വിഷനീരാണ്
വഴുതി വീഴാതിരിക്കുക.
ഭാവുകങ്ങള്‍
ടേക്ക് കെയര്‍ ടേക്ക് കെയര്‍ :)
ReplyDeleteആദ്യായിട്ടാണിവിടെ.കൂടുതല്‍ വായിക്കൂ.ഇനിയും എഴുതൂ.കഥയും കവിതയുമൊക്കെ അങ്ങു താനെ ആയിക്കൊള്ളും.ആശംസകള്‍
അസ്സലായിട്ടുണ്ട്! ധൈര്യമായിട്ട് എഴുതിക്കോളൂ...
ReplyDeleteഈ വയസ്സുകാലത്ത്, ഒരു കവിത എഴുതിയാലോ എന്നലോചിച്ചിരിക്കുകയാണ്, ഈ ഞാന്‍ പോലും!
നല്ല കവിത.....
ReplyDeleteithoru kavithayano?
ReplyDelete