Thursday, 23 June 2011

സ്വപ്നക്കൂട്






പഴകിയ പ്രണയത്തിന്റെ
നിറമില്ലാത്ത നീരില്‍ മുക്കി 
നോവിന്റെ പരുത്തി നൂലില്‍
ഞാന്‍ തുന്നിയ സ്വപ്നക്കൂടിനെ
കണ്ടു കണ്ടു കൊതി തീര്‍ന്നില്ല
ഇന്നലെ ഇത് വഴി പോയ 
കറുത്ത കാറ്റിന്റെ ചിരിത്തുമ്പ്‌
കൊണ്ടതിനും മുന്‍പേ അത് 
പിന്നിപ്പോയി,എന്റെ സ്വപ്നക്കൂട് .!

7 comments:

  1. outstanting viraham

    ReplyDelete
  2. swapnakkood nashtappetta ninakkoru swapnakkoodaaram thanne kaathiruppundavaam..ath yadhaarthyamavan sarvashakthanod prarthikku...

    Mansoor Alvi

    ReplyDelete
  3. വിരഹത്തിൽ നെയ്തെടുത്ത സ്വപ്നക്കൂട് എന്നാകിലും വീണ്ടുമൊരു നഷ്ടപ്പെടൽ, നൊമ്പരമായി അതെന്നും മനസ്സിനെ ഉലച്ചുകൊണ്ടേയിരിക്കും...

    വിരഹത്തിന്റെ നോവ് നന്നായി പകർത്തിയിരിക്കുന്നു.. അഭിനന്ദങ്ങൾ

    ReplyDelete
  4. ജീവന്‍ തുടിക്കുന്ന വരികള്‍ ..

    ReplyDelete
  5. നന്നായിട്ടുണ്ട് ..എനികിഷ്ടായി .........

    ReplyDelete