അഭിനേത്രിയും സിനിമാ നിര്‍മ്മാതാവുമായ പൂജാ ഭട്ട് അടുത്തിടെ പ്രഖ്യാപിച്ചുവത്രേ, പാവങ്ങളെ സഹായിക്കുന്നതിനായി പണമുണ്ടാക്കാന്‍ പ്രശസ്തരായ അഭിനേതാക്കളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ലേലത്തിന് വില്‍ക്കുന്നു പോലും. സണ്ണി ലിയോണ്‍, രണ്ദീപ് ഹൂട,അരുണോദയ് സിംഗ് തുടങ്ങിയ ചൂടന്‍ താരങ്ങളുടെ അടിവസ്ത്രങ്ങളായിരിക്കും പാവങ്ങള്‍ക്ക് അന്നം നേടിക്കൊടുക്കാനായി ലേലത്തിന് വെക്കപ്പെടുക.പരിപാടിയെക്കുറിച്ചു പൂജ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഭട്ടിന്റെ പുതിയ ചിത്രമായ Jism 2 വിന്റെ ഔദ്യോഗിക നെറ്റ് വര്‍ക്കില്‍ സണ്ണി ലിയോനെയുടെ ചൂടാനൊരു പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും പോരെ... തുണിയഴിക്കലിലെ നന്മയെന്നാണത്രെ അവരതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്തുകൊണ്ട് അടി വസ്ത്രങ്ങള്‍ എന്നാ ചോദ്യത്തിന് അവയെക്കാള്‍ മാര്‍ക്കറ്റ് വേറൊന്നിനും കിട്ടുകയില്ലാ എന്നും ഭട്ട്മ റുപടി പറയുന്നു.ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കച്ചവടം.നടീ നടന്മാരുടെ ഓട്ടോഗ്രാഫും വസ്ത്രതോടോപ്പമുണ്ടാകും.പോരെ പൂരം? എന്തായാലും കൊള്ളാം.ഈ 'ചാരിറ്റി' പരിപാടിക്ക് ധാരാളം കാശ് കിട്ടുമെന്നുള്ളത് ഉറപ്പായി.അല്ലെങ്കിലും ശരീരം വച്ചു പോലും ലേലം വിളിക്കുന്ന ഇന്നത്തെ ലോകത്ത് ഇതൊന്നും വലിയ അത്ഭുതമോന്നുമല്ല.അല്ലെ?
ഹ്ഹ്ഹ
ReplyDeleteഅതിനിപ്പഅരയുന്നോര്‍ എപ്പഴാണാവോ മേല്‍ വസ്ത്രം അടിവസ്ത്രോം ധരിച്ചത് .? .
ലേലമാണ് പോലും ലേലം .തു....