Saturday, 9 March 2013

കല്ലേറ്




അര്‍ഹതയില്ലാത്തതിനാലാണ്
ഞാനെന്റെ ചൂണ്ടു വിരല്‍
ഉയര്‍ത്താത്തത്,
ആര്‍ക്കു നേരെയും
ചൂണ്ടാന്‍ മുതിരാത്തത്.
ചോദ്യം ചെയ്യപ്പെടേണ്ടവര്‍
ഒരുപാടുണ്ട് നിങ്ങളില്‍,
എന്നിട്ടും ഒറ്റപ്പെടുന്നതും
ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
മിണ്ടാതിരിക്കേണ്ടതും
ഈ ഞാന്‍...

1 comment:

  1. കല്ലെരിയന്നവരെല്ലാം പാപം ചെയ്യാതാവരല്ല.
    അതുകൊണ്ട്,ചോദ്യങ്ങള്‍ക്ക്‌ നേരെ ഉത്തരം എറിയുക.അനീതിക്കെതിരെ വിരലുയര്‍ത്തുക

    ReplyDelete