വാനമ്പാടി
വേദനകളുടെ മേലെ തേന്‍ പുരട്ടാന്‍ പാടാനണയുന്ന വാനമ്പാടിയോട്കടുപ്പിച്ചൊന്നും പറഞ്ഞേക്കരുത്.ഇടയിലപസ്വരമൊന്നുമുണ്ടാക്കരുത്.തറപ്പിച്ചൊന്നു നോക്കുകയുമരുത്പാടിത്തുടങ്ങിയ പാട്ടിനെ മുഴുമിപ്പിക്കാതെ പറന്നു കളയും ഗാനം കൊണ്ട് മുറിവുണക്കാനെത്തിയസ്നേഹത്തിന്റെ വാനമ്പാടി.....
നന്നായി
ReplyDeleteവാനമ്പാടിയെ പേടിപ്പിക്കരുത്
നോവിക്കയുമരുത്
നന്നായിട്ടുണ്ട് ....
ReplyDelete...