ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Friday, 17 July 2015
അടുത്തെത്തി നീയെന്നെ
വാരിപ്പുണരണമെന്നില്ല,
അരികിലുണ്ടെന്നൊരു
തോന്നല്‍ മാത്രം മതിയാവും
സങ്കടപ്പേമാരിയടങ്ങി പിന്നവിടെ
ഹര്‍ഷത്തിന്‍ ചെറുമഴ ചാറാന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment