
മണ്ണില്‍ വേരുകളാഴ്ത്തി,
ആഴങ്ങളില്‍ നിന്ന് വലിച്ചെടുത്ത്,
തഴച്ചു വളരുന്ന
ഇലകളില്‍ പച്ചപ്പും
പൂക്കളില്‍ നിറവും
കായ്കളില്‍ മധുരവും
കിളികള്‍ക്ക് വീടും
മനുഷ്യര്‍ക്ക് തണലും
അന്തരീക്ഷത്തിനു സൌഖ്യവുമാകുന്ന
ഒരു വടവൃക്ഷമാവാനാണെനിക്കിഷ്ടം
വേരുകളാഴ്ത്തട്ടെ ഞാന്‍,
പൈതൃകങ്ങളെ വലിച്ചെടുക്കാന്‍
നന്മയുടെ വടവൃക്ഷമാവാന്‍
nirayunnu en kannukal
ReplyDeleteninte varikaliludakkave-
odukkam ee njaanum,kothichchupoy...
nin vaakkai theeruvaan...
......................-RaindropS-.................