നല്ലൊരു പാട്ടുണ്ട്
നിറയെ സ്നേഹവും
നിനവില്‍ വസന്തവുമുള്ള
ഒരാളെഴുതിയ പാട്ട്
വരികള്‍ കോര്‍ത്തത്
നന്മയുടെ നിറമുള്ള
നൂലിലാണ്
കാതിനിമ്പമുള്ള പാട്ട്
കേട്ടാലുള്ളു നിറയുന്ന പാട്ട്
പാടാന്‍ പലരും ശ്രമിച്ചു നോക്കി
പാടാന്‍ കഴിഞ്ഞില്ല,പക്ഷെ
നോക്കിയോര്ക്കൊട്ടും
ഒടുവില്‍,
തോറ്റവര്‍ ചേര്ന്നാ നല്ല പാട്ടിനെ
ഉള്ളിലെ സ്വാര്ഥതയില്
കുഴി കുത്തി മൂടി.....
നിറയെ സ്നേഹവും
നിനവില്‍ വസന്തവുമുള്ള
ഒരാളെഴുതിയ പാട്ട്
വരികള്‍ കോര്‍ത്തത്
നന്മയുടെ നിറമുള്ള
നൂലിലാണ്
കാതിനിമ്പമുള്ള പാട്ട്
കേട്ടാലുള്ളു നിറയുന്ന പാട്ട്
പാടാന്‍ പലരും ശ്രമിച്ചു നോക്കി
പാടാന്‍ കഴിഞ്ഞില്ല,പക്ഷെ
നോക്കിയോര്ക്കൊട്ടും
ഒടുവില്‍,
തോറ്റവര്‍ ചേര്ന്നാ നല്ല പാട്ടിനെ
ഉള്ളിലെ സ്വാര്ഥതയില്
കുഴി കുത്തി മൂടി.....
പാവം പാട്ട്!
ReplyDelete