ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Thursday, 10 October 2013
തിരിച്ചറിവ്
മനസ്സിന്‍റെ വിശുദ്ധിയുടെ പാരമ്യത്തിലാണ്
കവിത ഉറവ പൊട്ടിയൊഴുകുന്നത്...
ഹൃദയം നൈര്‍മ്മല്ല്യത്തിന്റെ ഔന്നത്യത്തിലെത്തുമ്പോഴാണ്
,
തൂലികത്തുമ്പില്‍ നിന്നും വരികള്‍ ഇറ്റി വീഴുന്നത്....
അതുകൊണ്ടാണ് ഞാനൊരു മുഴുവന്‍ സമയ കവിയല്ലാത്തതും....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment