Thursday, 10 October 2013

സദാചാര വിരുദ്ധം.

കൈപിടിയിലിരിക്കുന്ന പ്രണയം,
വഴുതിപ്പോകുമെന്നു തോന്നിയപ്പോഴാണ്
അവരതിനെ ജനനേന്ദ്രിയത്തിന് 
കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്.

No comments:

Post a Comment