Sunday, 19 January 2014

കടല്‍



കാലൊന്നിടറി വീണുപോയാല്‍
വിഴുങ്ങാന്‍ കാത്തു നില്‍ക്കയാണ്‌
കറുത്ത കടല്‍ ,
ഇരമ്പിയാര്‍ക്കുന്ന കടലിനറിയില്ല
ഇത് വരെ കൂട്ടിവച്ച,
ഒരിക്കലും നടക്കാത്ത
മോഹങ്ങളെയും സ്വപ്നങ്ങളെയും
മുക്കിക്കൊല്ലാനാണ്
ഇത്ര നേരമായും ഞാനിവിടെ
ഈ മുനമ്പില്‍ വന്നു നില്‍ക്കുന്നതെന്ന്...

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരാള്‍ കടലില്‍ വീണ് കരയ്ക്കടിഞ്ഞപ്പോള്‍ വായില്‍ കുടുങ്ങിയത് ഒരു ചിപ്പിയായിരുന്നു. ഉള്ളില്‍ വൈശിഷ്ട്യമേറിയ ഒരു മുത്തുള്ള ഒരു ചിപ്പി!!

    ReplyDelete
  3. ഇനീം കാത്തുനില്‍ക്കെണ്ടാ...മുക്കിക്കൊന്നിട്ടു പിന്തിരിഞ്ഞു നടന്നോ...:)

    ReplyDelete