വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റ െ വിയര്‍പ്പ്
പരിഭ്രമത്തിന്റെ , ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍-എ ന്നും
കീശയില്‍ കൂട്ടായിരുന്ന കൈലേസ്
അപമാനത്തിന്റെ,ന ഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച ്ചിലിന്റെ,
മനോ വേദനകളുടെയുരുക്കമായീ-
വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലു പേക്ഷിക്കട്ടെ
ഇനി വിയര്പ്പുണ്ടാക ില്ല,
ശീതീകരിണിയുടെ തണുപ്പില്‍
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റ
പരിഭ്രമത്തിന്റെ
നിരാശയുടെ വിയര്‍പ്പില്‍-എ
കീശയില്‍ കൂട്ടായിരുന്ന കൈലേസ്
അപമാനത്തിന്റെ,ന
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച
മനോ വേദനകളുടെയുരുക്കമായീ-
വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലു
ഇനി വിയര്പ്പുണ്ടാക
ശീതീകരിണിയുടെ തണുപ്പില്‍
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും,ഉ റപ്പ്..!
മുഷിപ്പായി മാറിക്കൊള്ളും,ഉ
നിരാശയുടെ വിയര്‍പ്പില്‍-എന്നും
ReplyDeleteകീശയില്‍ കൂട്ടായുള്ള കൈലേസ്
അപമാനത്തിന്റെ,നഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച്ചിലിന്റെ,
മനോ വേദനകളുടെ,തകര്‍ച്ചകളുടെ
ഉരുക്കമായീ വിയര്‍പ്പിനെ
പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
great shabnam..
Mansoor Alavi
ടെബലേറ്റ് വെളിപ്പിക്കൂ ... ഒന്നും ശരിക്ക് കാണുന്നില്ല ... ഡിഫാള്‍ട്ട് പോസ്റ്റ് ഫോണ്ട് 16 എങ്കിലുമാക്കൂ ... എന്നാള്‍ ഉഗ്രനാവും
ReplyDeleteഅപമാനത്തിന്റെ,നഷ്ടത്തിന്റെ
ReplyDeleteസ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
Nalla varikal ,,,,,,,
Oru kalagattattinde maattam adangiyirikunn kavithayil,,,,,,,,,
Aashamsakal
കമന്റ് അടിച്ച എല്ലാവര്ക്കും നന്ദി..... ;) ചെകു.. ഇപ്പോള്‍ കാണാമോ???
ReplyDeleteഎപ്പോഴും നിലവാരമുള്ള വരികള്‍ മാത്രം നല്‍കിയിട്ടുള്ള ഷബ്നയുടെ മറ്റൊരു മികച്ച രചന. മികവുറ്റ, അര്‍ത്ഥ സംഭുഷ്ട്ടമായ കുറച്ചു വരികള്‍...വായിച്ചു കഴിയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീല്‍...അഭിനന്ദനങ്ങള്‍.
ReplyDeleteഎല്ലാം ഒരമ്കളായി മാറുന്നു.. വിയര്‍പ്പു പോലും!!!!!!! ശീതീകരിണിയുടെ തണുപ്പില്‍
ReplyDeleteഇനി വിയര്പ്പുണ്ടാവില്ല. ... വളരെ നല്ല ചിന്ത.. അഭിനന്ദങ്ങള്‍
പിന്നെ എല്ലാം ഒരു മരവിപ്പായി മാറും....
ReplyDeleteabiprayam post cheyyan polum enikkarhathayillaaaaaaaaaaaaaaaa
ReplyDeletekeep on writing...u r gifted with insights...
ReplyDelete