Thursday, 31 May 2012

കുട

കരുതാനൊരു

കാരണമായിരുന്നു

പണ്ട് കുട

ചേര്‍ത്തു പിടിക്കുന്ന 

നല്ല സ്നേഹവും

ഇന്നത്‌ പക്ഷെ

കൈക്കുള്ളില്‍

ഒതുങ്ങാനൊരു 

ആര്ഭാടമായ് പോയി

3 comments:

  1. ഒരു കുടക്കീഴില്‍
    ഇരുമെയ്യും
    മഴ നനയാതെ
    ഒന്നായി പോകുമ്പോള്‍
    എന്തിനാണിങ്ങനെ...

    ReplyDelete
  2. എഴുത്ത് ഗമണ്ടനാവുന്നു.. ഉള്ള് തൊടുന്ന വരികള്‍...

    ReplyDelete