Sunday, 13 January 2013

മെഴുക് സ്വപ്‌നങ്ങള്‍

ഉരുകിയുരുകി
ഉറഞ്ഞു കൂടുമെങ്കിലും 
ഒരിക്കലും
ഉയിര് കൈവെടിയില്ല
സ്വപ്‌നങ്ങള്‍..
കാലം പാടുപെട്ട്
കോലം മാറ്റുമായിരിക്കും
എങ്കിലും വീണ്ടുമവ 
ഉയിര്‍ത്തെഴുന്നേല്‍ക്കും

2 comments:

  1. നന്നായിട്ടുണ്ട് ... ഇനിയും പ്രതീക്ഷിക്കുന്നു.
    സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ടേയിരിക്കുക .....എന്നാല്‍ യാഥാര്‍ത്യങ്ങള്‍ക്ക് സ്വപ്നങ്ങളുടെ നിറമല്ല എന്നറിയുകയും ചെയ്യുക !

    ReplyDelete
  2. നന്നായിട്ടുണ്ട് ... ഇനിയും പ്രതീക്ഷിക്കുന്നു.
    സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ടേയിരിക്കുക .....എന്നാല്‍ യാഥാര്‍ത്യങ്ങള്‍ക്ക് സ്വപ്നങ്ങളുടെ നിറമല്ല എന്നറിയുകയും ചെയ്യുക !

    ReplyDelete