പലതരം ജല്പനങ്ങള്‍ക്കിടയില്‍,
അട്ടഹാസങ്ങള്‍ക്കും
ആര്ത്ത നാദങ്ങള്‍ക്കുമിടയില്‍
നില വിളികളുടെയും
ആര്‍പ്പു വിളികളുടെയും ഇടയില്‍
കുടുങ്ങിപ്പോയി വിതുമ്പല്‍
ഒതുങ്ങിപ്പോയി വിതുമ്പല്‍,
അവിടെയൊരു മുറിവില്‍
ആഴ്ന്നിറങ്ങി ഒളിച്ചിരിപ്പായി വിതുമ്പല്‍
ആരുമറിയാതെ അവിടെയിരുന്നു
വ്രണമായി , പഴുത്തു
വേദന സഹിക്കവയ്യാതെ
വിഭ്രാന്തിയായി മാറി ,
പാവം വിതുമ്പല്‍ ..
വിഭ്രാന്തം
ReplyDelete