Thursday, 26 December 2013

തലവര......



വരയൊക്കെ
വളഞ്ഞു പുളഞ്ഞ്
പലതരം സൌന്ദര്യരൂപങ്ങളായി
കയ്യടി നേടി...
തലവര തെളിയാത്തതുകൊണ്ട്‌
കയ്യടി മാത്രം
കയ്യടി മാത്രം നേടി,
കലാകാരന്റെ വരകള്‍
വളഞ്ഞു പുളഞ്ഞു
വരകള്‍ ....

1 comment:

  1. തലവരയുടെ ഒരു കാര്യം!!

    ReplyDelete