ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 25 February 2014
വിലാപം
ഇനിയും കുഴിച്ചു മൂടാന്‍ ഞാന്‍
വിസമ്മതിക്കുന്നതിനാലാകാം,
കിനാവുകള്‍ ഓരോന്നായി
എന്റെ ഹൃദയത്തിന്റെ
അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നത്.
മനുഷ്യനെ മുഴുവനായി മൂടുമ്പോള്‍
മണ്ണിനു നോവാറുന്ടാകുമോ,
പിന്നെന്തിനാണെന്റെ
ഹൃദയമിങ്ങനെ വേദനിക്കുന്നത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment