ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 25 February 2014
ചിരി
ഇക്കിളി കൂട്ടിയും,
തമാശകള്‍ പറഞ്ഞു
ചുറ്റുമുള്ള പലതും
നമ്മെ ചിരിപ്പിക്കാന്‍ നോക്കും,
തോറ്റു കൊടുത്തേക്കണം,
നിറഞ്ഞു ചിരിച്ചേക്കണം.
ഇടനെഞ്ചിലെ നോവ്
അങ്ങനെയെങ്കിലും
കവിഞ്ഞൊഴുകട്ടെ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment