Tuesday, 25 February 2014

രാത്രി



കാഴ്ച കാണാന്‍
ട്രെയിനിന്റെ
വിന്‍ഡോ സീറ്റ് കൊതിച്ച്
കാത്തിരുന്നു കുറെ നേരം.
ഒടുവിലത് കിട്ടിയപ്പോള്‍
ജനാലക്കപ്പുറത്തു
മൂടി നില്‍ക്കുന്ന
ഇരുട്ട് മാത്രം.

No comments:

Post a Comment