Wednesday, 16 April 2014

തളരാതെ...

വേദന ഏറെ തന്നുള്ള 
അമ്പുകളും മുറിവുകളും
തകര്‍ച്ചകളും ഇടര്‍ച്ചകളും 
നന്മയൊളിപ്പിച്ച് വച്ച
പരീക്ഷണങ്ങളാവെ
തോറ്റോടുവതെങ്ങനെ,
തടുക്കുന്നതെങ്ങനെ?
വേച്ചു വേച്ചാണെങ്കിലും 
നടക്കുക തന്നെ..

1 comment:

  1. വേദനിപ്പിക്കുന്ന നന്മകള്‍!!!!

    ReplyDelete