Wednesday, 26 June 2013

ഊയല്‍...

Photo: ഊയല്‍...
------------------

ഇനിയുമുയരത്തില്‍
ആടി നോക്കാം.
ആകാശത്തു മുട്ടാന്‍ 
കൊതിച്ചു കൊണ്ടാടാം.
ഒടുവിലൊരിഷ്ടം തോന്നി,
അവനങ്ങ്‌ വിളിച്ചെങ്കിലോ?

ഇനിയുമുയരത്തില്‍
ആടി നോക്കാം.
ആകാശത്തു മുട്ടാന്‍
കൊതിച്ചു കൊണ്ടാടാം.
ഒടുവിലൊരിഷ്ടം തോന്നി,
അവനങ്ങ്‌ വിളിച്ചെങ്കിലോ?
 

4 comments:

  1. അങ്ങനെ അങ്ങ് പോവല്ലേ !ആവശ്യമുണ്ട് നിന്നെ ഈ ലോകത്തിനു !

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. എത്ര ഉയര്‍ന്നാലും താഴെ വന്നത്രെ സമ്മാനം

    ReplyDelete
  4. Down to Earth sister
    u'l get reward

    ReplyDelete