Tuesday, 16 December 2014

പരമാനന്ദം



നിനക്ക് മാത്രമായെഴുതപ്പെട്ട
കവിതയാകുന്നതിലുണ്ട്,
ഒരുപാട് കവിതകള്‍
തിരഞ്ഞാലും കിട്ടാത്ത നിര്‍വൃതി.
ഒരായിരം വരികളെഴുതിയാലും
തീര്‍ന്നു പോകാത്ത പ്രണയം.

No comments:

Post a Comment