Tuesday, 2 December 2014

നിശ്ചലം


ചാര നിറം
മൌനസ്വരം,
വരണ്ട ഗന്ധം,
മരിച്ച ചിന്ത
മരവിച്ച ജീവിതം.

No comments:

Post a Comment