ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 17 March 2015
വിഭ്രാന്തി
എന്റെ പ്രണയ ഭാഷണങ്ങളുടെ
അങ്ങേ തലക്കല്‍ കേട്ടിരിക്കാന്‍
നിന്റെ ഹൃദയമില്ലാ എങ്കിലും
ഞാനിതു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത്
വിഭ്രാന്തിയുടെ മൂര്‍ത്തതയെന്നു
തിരിച്ചറിയുന്നു ഞാനിടക്കിടെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment