ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Saturday, 14 March 2015
കവിത
നൊമ്പരങ്ങളുടെ മഷിയില്‍
ഉയിര് കലര്‍ത്തി
അതില്‍ മുക്കിയാണ്
ഈ കവിതകളോരോന്നും
ഞാന്‍ എഴുതി വക്കുന്നത്.
പിന്നെയെങ്ങിനെയാണ്
വായിക്കുന്ന നിന്റെ കണ്ണുകള്‍
നിറഞ്ഞൊഴുകാതിരിക്കുക?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment