Thursday, 22 July 2010

മസ്തിഷ്കം









ദിവ്യമാമനുഗ്രഹം നല്‍കിയീശന്‍,
അറിയുവാനേറെ അറിയിക്കുവാന്‍
മാസ്മരികമാം ലോകത്തെയറിയാന്‍
വിസ്മയമാം ജീവിതമറിയാന്‍
അല്‍ഭുതമാം സ്വത്വത്തെയറിയാന്‍
അറിവിനെയറിയിച്ചു നല്‍കീ മനുജന്നു
വിസ്മരിച്ചുപോയ് ഒന്നിനെയറിയാന്‍
അറിവേറെതന്നുള്ള അറിവിന്‍ സ്രോതസ്സീനെ,
അറിയാതെ പോയവന്‍, വെറും വിഡ്ഡീ മനുഷ്യന്‍!!!

3 comments:

  1. അറിയാന്‍ ഇനിയുമേറെ..! കൊള്ളാം.

    ReplyDelete
  2. "അറിവേറെതന്നുള്ള അറിവിന്‍ സ്രോതസ്സീനെ,
    അറിയാതെ പോയവന്‍, വെറും വിഡ്ഡീ മനുഷ്യന്‍!!!"
    സത്യം നിറഞ്ഞ വരികള്‍

    ReplyDelete
  3. വളരെ നന്നായിടുണ്ട് ,എല്ലാ നന്മകളും നേരുന്നു

    ReplyDelete