
എന്റെ സ്ത്രൈണത,
പരിഭ്രമമായിരുന്നു തുടക്കം
ലജ്ജക്കതു വഴിമാറി
നിഷ്കളങ്കമായിരുന്നു പലപ്പോള്‍,
പുഞ്ചിരിഎപ്പോഴും
കൂടെയുണ്ടായിരുന്നു
വ്യസനം ഇടക്കൊക്കെ അതിഥിയായി
ഭയം അറിയാതെ കൂടെക്കൂടി
ഇപ്പോഴെനിക്കത് പ്രേരണയായി
മുന്നോട്ടുള്ള പ്രയാണത്തില്‍
എന്റെ സ്ത്രൈണത, എനിക്ക് സഖിയായി
"മുന്നോട്ടുള്ള പ്രയാണത്തില്‍
ReplyDeleteഎന്റെ സ്ത്രൈണത, എനിക്ക് സഖിയായി"
കൊള്ളാം.. നന്നായിട്ടുണ്ട്... :)
ReplyDeletenice
ReplyDeleteMansoor Alavi