
ആശുപത്രി വരാന്തയിലൂടെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അകത്ത് ഭാര്യ വേദന കൊണ്ട് പുളയ്‌യുകയാണ്. ഏതൊരു ഭര്‍ത്താവിനേയുമെന്നപോലെത്തന്നെ പരിഭ്രമത്ിലായിരുന്നു അയാളും. ഒടുക്കം ലേബര്‍റൂമിന്റെ വാതില്‍ തുറന്നു നഴ്സ് പുറത്ത് വന്നു. കയ്യിലൊരു വെള്ളതുണിക്കെട്ടുമായി. അവര്‍ പറഞ്ഞു: "പെണ്‍കുട്ടിയാണ്". കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ രാവിലെ പത്രത്തില്‍ വായിച്ച സ്വര്‍ണവിലയോര്‍ത്ത് അയാളുടെ കൈകള്‍ വിറകൊണ്ടു......
കേട്ട്‌പഴകിയ കഥാതന്തുവാണെന്നറിയാം.......ആവര്‍ത്തന വിരസതയെറുമെന്നും ... എങ്കിലും വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ചിന്തിക്കുവാന്‍ തോന്നിയാലോ?????!!!!.
സത്യം. ഓരോ ദിവസവും കൂടി വരുന്ന സ്വര്‍ണ വില. ശരിക്കും പെങ്കുട്ടികളുടെ അച്ഛന്‍മാരേ പേടിപ്പെടുത്തും.
ReplyDeleteസ്വര്‍ണത്തിന്നു പകരം എന്തു എന്ന് നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.