Sunday, 2 January 2011

വെറുതെ.....


ഇത് തലക്കെട്ടുകളര്‍ഹിക്കാത്ത ചില വിഡ്ഢിത്തങ്ങള്‍..
എന്റെ തോന്നലുകള്‍
ഞാനീ തൂലികയെ ചലിപ്പിക്കട്ടെ..
ഒരു പക്ഷെ വേരുപ്പേറ്റു വാങ്ങിയേക്കാം
എങ്കിലും എഴുതാന്‍ തുടങ്ങുകയാണ് ഞാന്‍
എന്റെ ഹൃദയം തുറന്നെഴുതാന്‍
വാക്കുകള്‍ക്കൊരു പക്ഷേ ക്ഷാമം വന്നേക്കാം
ആശയങ്ങല്‍ക്കൊരുപാട് ജീര്‍ണ്ണതയും
എങ്കിലും
എഴുതാനുറച്ചു കഴിഞ്ഞു ഞാന്‍


ഈ പുതു വര്‍ഷത്തില്‍...
ഈ ദശകക്തിന്റെ തുടക്കത്തില്‍
ഇത് എന്റെയും പുതിയ തുടക്കമാണ്
മാറ്റങ്ങളുടെ വര്‍ഷം
മാറ്റമില്ലാതത് മാറ്റത്തിന് മാത്രമാണെന്ന് പറഞ്ഞത് കാറല്‍ മാര്‍ക്സ് ആണ്
ആ മാറ്റത്തെ എന്റെ നിയന്ത്രിതാവെന്ന സ്ഥാനത് നിന്നും എന്റെ നിയന്ത്രണാധീതമാക്കുകയാണ് വേണ്ടത്.
ഇനിയുള്ളത് തീക്ഷ്ണമായ ലക്ഷ്യങ്ങളാണ്
മാറേണ്ടിയിരിക്കുന്നു
എല്ലാത്തിലും
എല്ലായ്പോഴും

8 comments:

  1. ആദ്യായി ഒരു പുതിയ ബ്ലോഗില്‍ ആദ്യ കമന്റ്‌.എന്‍റെ വക ശബ്നയുടെ ഭാഗ്യം ഹി.. ഹി..

    എഴുതൂ , നമ്മളൊക്കെ ഉണ്ടല്ലോ വായിക്കാന്‍ ,പിന്നെ ഈ ടെമ്പ്ലേറ്റ് മാറിയാല്‍ കൊള്ളാട്ടോ

    ReplyDelete
  2. എനിക്കും ഉണ്ട് ഒരു തൂലിക :)

    ReplyDelete
  3. shabna i have commented to
    this before..i don't know where
    it disappeared...

    ReplyDelete
  4. ഇക്കാസ്‌23 January 2011 at 07:34

    ഞാന്‍ ഒരു കാര്യം ആദ്യമേ പറഞ്ഞിരുന്നു,,നിന്നിലെ സാഹിത്യകാരിയെ പുറം ലോകം കാണുവാന്‍ നിന്‍റെ തൂലിക ചലിപ്പിക്കുക,ഈ പുതുവര്‍ഷത്തില്‍ കഥയും സാഹിത്യവും ഒരു സമൂഹത്തില്‍ എത്ര സ്വാധീനിക്കുന്നു എന്ന് ,കണ്ണടച്ച് ഇരിട്ടാക്കുന്നവരുടെ അന്ധത തുറന്നുകാട്ടുവാന്‍ ,അതുപോലെ എഴുതുന്ന ഒരോ സൃഷ്ട്ടിയും മനസ്സിന് സംപ്തൃപ്തി നല്‍കുന്നുണ്ടെങ്കില്‍ നിന്നിലെ സാഹിത്യകാരി ഒരു പുത്തന്‍ ഉണര്‍വോടെ ഈ വര്‍ഷത്തില്‍ എഴുതിതുടങ്ങുക ,,,,ആശംസകളോടെ..ഇക്കാസ്

    ReplyDelete
  5. dear shabana
    we always with u.iniyum ezhuthikkolooooooo

    ReplyDelete
  6. മാറ്റമില്ലാതത് മാറ്റത്തിന് മാത്രമാണെന്ന് പറഞ്ഞത് കാറല്‍ മാര്‍ക്സ് ആണ്..,....ij onnude paranje

    ReplyDelete
  7. itha othiri ishtayitto ,
    arhikkunavare theerchayayum allahu rakshikkum

    raihan7.blogspot.com

    ReplyDelete