Monday, 27 October 2014

കര,കുളം....

കര,കുളം,കര കുളം,
ചാടിക്കളിച്ച നമ്മുടെ കുട്ടിക്കാലം,
ഓര്‍മ്മയില്ലേ നിനക്കത്?

കരയിലും കുളത്തിലും തന്നെ,
ഇന്നും നമ്മള്‍ ,അല്ലെ?

നീ കരയില്‍ , നനയാന്‍ വയ്യാതെ,,
ഞാനീ വെള്ളത്തില്‍
ഒന്നനങ്ങാനാവാതെ....
--------------------------------------------
നിനക്കും വെള്ളം അലര്‍ജീം എനിക്ക് വെള്ളത്തീന്നു കേറാന്‍ മടീം.. ;) :p

No comments:

Post a Comment