ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Monday, 3 November 2014
രാത്രി
രാത്രിയാകാശത്തിനു
നിറമെത്ര ഇരുണ്ടിട്ടാണെങ്കിലും
വെളുത്തു പ്രകാശിക്കുന്ന
അമ്പിളിക്കും താരകള്‍ക്കും
എന്തൊരിഷടമാണല്ലേ,
അതുകൊണ്ടല്ലേ ,തുന്നി വച്ച പോലെ
ആകാശക്കറുപ്പിനോട്
അവയൊക്കെ ചേര്‍ന്ന് നില്‍ക്കുന്നതും
സന്തോഷത്താല്‍ തിളങ്ങുന്നതും??
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment