
ചുറ്റും നിന്റെ ശബ്ദമായിരുന്നു
ഞാന്‍ ചെവികള്‍ കൊട്ടിയടച്ചു
കണ്ണില്‍ നിന്റെ രൂപമായിരുന്നു
മൂടിക്കേടാന്‍ ഞാനേറെ പരിശ്രമിച്ചു
നിന്റെ നിശ്വാസം ഞാന്‍ അറിഞ്ഞില്ലെന്ന് നടിച്ചു
ഒടുവില്‍,
നീയെന്നെ പുണര്‍ന്നപ്പോള്‍ ഞാനറിഞ്ഞു
തടുക്കാന്‍ ഞാനശക്തയെന്ന്,
കീഴടക്കാന്‍ മരണത്തിനു കഴിവേറെയെന്ന്!!
ഞാന്‍ ചെവികള്‍ കൊട്ടിയടച്ചു
കണ്ണില്‍ നിന്റെ രൂപമായിരുന്നു
മൂടിക്കേടാന്‍ ഞാനേറെ പരിശ്രമിച്ചു
നിന്റെ നിശ്വാസം ഞാന്‍ അറിഞ്ഞില്ലെന്ന് നടിച്ചു
ഒടുവില്‍,
നീയെന്നെ പുണര്‍ന്നപ്പോള്‍ ഞാനറിഞ്ഞു
തടുക്കാന്‍ ഞാനശക്തയെന്ന്,
കീഴടക്കാന്‍ മരണത്തിനു കഴിവേറെയെന്ന്!!
നന്നായിരിക്കുന്നു, മനസിന്റെ തിരിച്ചരിവിന് കാരണമാകുന്നു ഇത്തരം കവിതകള്‍ എല്ലാ വിധ ആശംസകളും നേരുന്നു..
ReplyDelete