Saturday, 31 July 2010

അറിയാതെ പോയത്‌..



തന്റെ ഓമനക്കിളിക്കുഞ്ഞിനെ അയാളെപ്പോഴും കയ്യില്‍ കൊണ്ട്‌ നടന്നു.കയ്യിലിരുന്നാലവള്‍ക്ക്‌ പരിക്ക്പറ്റിയാലോ എന്നോര്‍ത്താണയാള്‍ തന്റെ ഓമനയെ മൃദുവായൊരു പട്ടുതുണിയില്‍ പൊതിഞ്ഞത്... പക്ഷേ, ....അതിനകത്ത്‌ കടിയനുറുമ്പുകളുണ്ടോ എന്നു നോക്കാന്‍ അയാള്‍ മറന്നു പോയി. പാവം കിളിക്കുഞ്ഞ്‌.ആരോടും ഒന്നും പറയാനാകാതെ അവള്‍ വേദന കടിച്ചമര്‍ത്തി....

3 comments:

  1. പെണ്‍കുട്ടികളുടെ അച്ഛന്റെ അവസ്ഥ തന്നെ ....നന്നായി

    ReplyDelete
  2. നല്ല ഒരു വിഷയം കുഞ്ഞ് വരികളിലൂടെ പറഞ്ഞു.

    ReplyDelete