കോറിയീടാനാവാത്ത മരവിപ്പാണകത്ത്
എങ്കിലും നിസ്സഹായ ഞാന്‍
മടുക്കുമ്പോളുപേക്ഷിക്കാന്,
പറ്റാത്ത , പാടില്ലാത്തതല്ലോ
കൈപിടിയിലെ ജീവന്
വഴിവിളക്കുകള്‍ ഓരോന്നായണയുമ്പോള്
ഏകാന്തപഥികയായി ഞാന്‍ ബാക്കി,
ഞാന്‍ മാത്രം
എങ്കിലും നിസ്സഹായ ഞാന്‍
മടുക്കുമ്പോളുപേക്ഷിക്കാന്,
പറ്റാത്ത , പാടില്ലാത്തതല്ലോ
കൈപിടിയിലെ ജീവന്
വഴിവിളക്കുകള്‍ ഓരോന്നായണയുമ്പോള്
ഏകാന്തപഥികയായി ഞാന്‍ ബാക്കി,
ഞാന്‍ മാത്രം
മനസ്സിനെ ഏറ്റവും എളുപ്പത്തില്‍ പിടികൂടുന്ന ഒരു അസുഖം ആണ് ഈ മടുപ്പ് ...അതുകൊണ്ട് തന്നെ വരികളെ മനസ്സിന് തന്നെ മനസ്സിലാകുന്നു ..
ReplyDelete