ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Sunday, 20 July 2014
വിസ്മയ ശലഭങ്ങള്‍....
ചിറകുകള്‍ വിടര്‍ത്തിയ
വര്‍ണ്ണശലഭങ്ങളെപ്പോലെയാണവര്‍,
ഒരേ ഒരു കാഴ്ചയില്‍ തന്നെ
മനസ്സ് കുളിര്‍പ്പിക്കും.
ഒരൊറ്റ വരവോടെ മാത്രം
ഹൃദയം കീഴടക്കും.
മങ്ങാതെ നിറഞ്ഞു നില്‍ക്കും.....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment