Monday, 4 August 2014

ഭാവം



എന്തെന്നറിയാത്ത
എന്തോ ഒന്നിന്റെ അഭാവം.
നിവര്‍ന്നു നിന്നിട്ടും
തളര്‍ത്താന്‍ തുടങ്ങുന്ന
വിചിത്ര ഭാവം.
നോവുകളല്ലാഞ്ഞിട്ടും
ഹൃദയത്തിനു ഭാരമാകുന്ന
പേരറിയാത്ത വികാരം.

1 comment:

  1. ഭാവത്തിന്റെ അഭാവം

    ReplyDelete