ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Wednesday, 15 April 2015
അപ്പൂപ്പന്‍താടി
ദൂരയെവിടെ നിന്നോ പറന്നു വന്ന്‍
മുടിത്തുമ്പില്‍ തടഞ്ഞു നിന്ന
അപ്പൂപ്പന്‍ താടിയാണു നീ.
ഇനിയുമേതോ അകലങ്ങളിലേക്ക്
പറന്നകലും മുന്‍പേ
കഥകള്‍ പറയാന്‍
കൂട്ട് തേടിയണഞ്ഞോരപ്പൂപ്പന്‍താടി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment