ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Sunday, 19 April 2015
നിശബ്ദകൊലയാളി
മൌനം കൊണ്ട് ഹൃദയം തകര്‍ത്ത്.
അകലം കൊണ്ട് ചവിട്ടിപ്പിടിച്ച്.
വെറുപ്പ് കൊണ്ട് ഹൃദയത്തില്‍ കുത്തി,
അവസാന മിടിപ്പിനെയും പുറത്തിട്ട്,
ശബ്ദമില്ലാതെ കൊന്നു നീയെന്നെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment