ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Friday, 17 April 2015
ഉറപ്പ്
മൌനത്തില്‍ മധുരം പൂക്കുന്ന
ഏതോ സുന്ദര നിമിഷത്തില്‍
നീയെന്റെ മോതിരവിരലില്‍
പതിയെ നല്‍കിയൊരു
നനുത്ത ചുംബനം മാത്രം മതി
മടുപ്പൊരല്‍പം പോലും തോന്നാതെ
ഇനിയുമേറെ തുടുത്ത സന്ധ്യകളില്‍
കണ്‍പാര്‍ത്തു നിന്നെ മാത്രം
കാത്തു കാത്തിരിക്കാന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment