മഷിയൊരുപാട് വേണ്ടിവന്നു
നിന്നെ വാക്കുകളില്‍ കോറിയിടാന്‍
താളുകളില്‍ നീ പ്രണയമായൊഴുകി
ഒടുവിലെഴുതാന്‍ മഷിയില്ലാതായി
പിന്നെ ഞാനെന്റെ രക്തമൊഴുക്കി
തൂലിക ചലിപ്പിച്ചു
നിന്നെ വാക്കുകളില്‍ കോറിയിടാന്‍
താളുകളില്‍ നീ പ്രണയമായൊഴുകി
ഒടുവിലെഴുതാന്‍ മഷിയില്ലാതായി
പിന്നെ ഞാനെന്റെ രക്തമൊഴുക്കി
തൂലിക ചലിപ്പിച്ചു








