Tuesday, 17 June 2014

രാവ്

ഉറക്കം തന്നെന്നെ
മയക്കിക്കിടത്താന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്ന
രാത്രിക്കെന്നോട്
പ്രണയമോ ,അതോ
അനുകമ്പയോ?

1 comment:

  1. രാത്രി ഉറങ്ങാനും പകല്‍ ജോലിചെയ്യാനും!!

    ReplyDelete