Tuesday, 17 June 2014

മുറിവേറ്റ് മടങ്ങിയവര്‍

അവര്‍ണ്ണതയല്ല,
പിച്ചിച്ചീന്തപ്പെട്ടതും
തൂക്കിലേറ്റപ്പെട്ടതും.
സ്ത്രീത്വമാണ്,
പുരുഷത്വവുമാണ്.
എല്ലാ ഇന്ത്യക്കാരും
സഹോദരീ-സഹോദരന്മാര്‍
എന്നുറക്കെപ്പറഞ്ഞു വളര്‍ന്ന,
നമ്മില്‍,ഉറഞ്ഞു കൂടിയ
ഇന്ത്യക്കാരെന്ന
അഭിമാനമാണ്.

1 comment:

  1. എല്ലാ ഇന്ത്യക്കാരും
    സഹോദരീ-സഹോദരന്മാര്‍>>>ഏട്ടിലെ പശുക്കള്‍ മാത്രം

    ReplyDelete