Tuesday, 17 June 2014

തോല്‍വി

ജീവിതത്തെ
മരണത്തിനൊറ്റിക്കൊടുക്കാന്‍
മനസ്സു ശ്രമിക്കുന്നിടത്താണ്
മനുഷ്യന്റെ പരാജയം.

1 comment:

  1. അതുകൊണ്ടാരും പരാജയപ്പെടാതിരിയ്ക്കട്ടെ

    ReplyDelete