Tuesday, 17 June 2014

കാലം തെറ്റുമ്പോള്‍..

'മഴ ഒന്നിങ്ങെത്തിയിട്ട് വേണം
വൈകിയതിന്റെ പരിഭവങ്ങള്‍
പറഞ്ഞു തീര്‍ക്കാന്‍'
ഉണങ്ങിയ മരമൊരെണ്ണം
വാടിത്തുടങ്ങിയ ചെടിയുടെ കാതില്‍
വിതുമ്പിക്കൊണ്ട് മൊഴിഞ്ഞു..

1 comment:

  1. മഴ വരട്ടെ, ചിലപ്പോള്‍ പുനര്‍ജീവിച്ചേക്കാം!

    ReplyDelete