Heart aches, like an ember blazes Inside,
When you try hard to ignore,
What you really want to absorb,
Into your soul, in which desires hide.
==================================
ഉള്ളിലൊരു
കനല്‍ചിന്തെരിയുന്ന പോലെ
ഹൃദയം നൊന്തുകൊണ്ടേ ഇരിക്കും.
മോഹങ്ങള്‍ ഒളിപാര്‍ക്കുന്ന
ആത്മാവിലേക്ക് തന്നെ,
വലിച്ചെടുക്കാന്‍
ഏറെ കൊതിക്കുന്നതിനെ
കഷ്ടപ്പെട്ടകറ്റി മാറ്റുമ്പോള്‍...!
ഹൃദയവും ആത്മാവും തമ്മില്‍ ഒട്ടും ദൂരമില്ല
ReplyDelete