ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 17 June 2014
മരം
പൂക്കുവാനും കായ്ക്കുവാനും കഴിഞ്ഞില്ലെങ്കിലും
തണല്‍ വിരിച്ചു നിന്ന് കൊള്ളാം.
എന്നാലും വെട്ടി മുറിച്ചു ,ചീകി മിനുക്കി ,
തിളക്കം വരുത്തി
അലങ്കാരമാക്കി മാറ്റേണ്ട ദയവു ചെയ്ത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment