ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 17 June 2014
അതിര്
പറത്തി വിടാം ചിന്തകളെ
ഇഷ്ടം പോലെ പാറട്ടെ
അറ്റത്തൊരു നൂല് കെട്ടി,
ഇങ്ങേയറ്റം പിടിച്ചു വക്കണം,
ഇല്ലെങ്കില്‍
വലിച്ചടുപ്പിക്കാന്‍ നോക്കുമ്പോള്‍
കിട്ടാതെ വന്നാലോ?!
1 comment:
ajith
17 June 2014 at 08:03
:)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
:)
ReplyDelete